Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2019 11:32 PM GMT Updated On
date_range 9 Sep 2019 11:32 PM GMTരാമകൃഷ്ണൻ
text_fieldsതലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം റിട്ട. എൻജിനീയർ ശ്രീലക്ഷ്മിയിൽ കാടാേങ്കാട്ട് രാമകൃ ഷ്ണൻ (78) നിര്യാതനായി. പരേതനായ സി.ടി. രാമൻ നമ്പ്യാരുടെ മകനാണ്. ഭാര്യ: വിനോദിനി. മക്കൾ: ബിന്ദു (യു.കെ), ബിനിത (ബംഗളൂരു), ഭാവന (മസ്‌കത്ത്). മരുമക്കൾ: പ്രശാന്ത്, ശരത്ത്, ശ്രീനാഥ്. സഹോദരങ്ങൾ: അഡ്വ.കെ. ബാലകൃഷ്ണൻ, അഡ്വ.കെ. ഗോപാലകൃഷ്ണൻ (തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻറ്), പരേതരായ മോഹനൻ നമ്പ്യാർ, മാധവി അമ്മ, ഉണ്ണികൃഷ്ണൻ, ഹരി രാമകൃഷ്ണൻ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ച 12ന് എരഞ്ഞോളി എൻ.എസ്.എസ് ശ്മശാനത്തിൽ. പടം....TLY OBIT RAMAKRISHNAN (കണ്ണൂർ, കോഴിക്കോട്, ബംഗളൂരു എഡിഷനിൽ കൊടുക്കണം)
Next Story