Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2019 11:32 PM GMT Updated On
date_range 9 Sep 2019 11:32 PM GMTmahe5 ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമാഹി: മാഹി സിവിൽ സ്േറ്റഷൻ ജീവനക്കാർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വിവിധ കലാകായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, കമ്പവലി, മ്യൂസിക്കൽ ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ, ഗാനമേള എന്നിവ നടന്നു. സമാപന സമ്മേളനത്തിൽ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ മത്സര വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു. സുനിൽകുമാർ, സി.ഇ.ഒ പി. ഉത്തമരാജൻ, വിമൽ കുമാർ എന്നിവർ സംബന്ധിച്ചു.
Next Story