Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2019 11:34 PM GMT Updated On
date_range 8 Sep 2019 11:34 PM GMTഡി.വൈ.എഫ്.ഐ മാഹി വില്ലേജ് സമ്മേളനം
text_fieldsമാഹി: 29ന് മുണ്ടോക്കിൽ നടക്കും. സംഘാടക സമിതി യോഗം കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം സി.കെ. ഷിബിൻ, വി. ജയബാലു, സി.ടി. വിജീഷ്, കെ.ജി. രാഗേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. നൗഷാദ് (ചെയ.), സുനിത്ത് (കൺ.).
Next Story