Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2019 11:31 PM GMT Updated On
date_range 6 Sep 2019 11:31 PM GMTചന്ദ്രയാൻ2 ഉപദേശകൻ അസം പൗരത്വപ്പട്ടികയിൽ ഇല്ല
text_fieldsbookmark_border
ചന്ദ്രയാൻ2 ഉപദേശകൻ അസം പൗരത്വപ്പട്ടികയിൽ ഇല്ല ഗുവാഹതി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാൻ2 ദൗത്യത്തിൻെറ ഉപദേശകനു മായ ജിതേന്ദ്ര നാഥ് ഗോസ്വാമിയും കുടുംബവും അസം പൗരത്വപ്പട്ടികയിൽനിന്ന് പുറത്ത്. പൗരത്വത്തിനായി അദ്ദേഹം അപേക്ഷ നൽകാത്തതാണ് കാരണം. ഗുജറാത്തിൽ വോട്ടവകാശം ഉള്ളതിനാലാണ് ഗോസ്വാമിയും കുടുംബവും അസം പൗരത്വപ്പട്ടികയിൽ ഉൾപ്പെടാൻ അേപക്ഷ നൽകാതിരുന്നതെന്ന് അദ്ദേഹത്തിൻെറ സഹോദരനും അസം എം.എൽ.എയുമായ ഹിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story