Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2019 11:33 PM GMT Updated On
date_range 4 Sep 2019 11:33 PM GMTഅനുശോചിച്ചു
text_fieldsകാഞ്ഞങ്ങാട്: കോട്ടച്ചേരി ഹിറാ മസ്ജിദ് സ്ഥാപക അംഗവും മത സാംസ്കാരിക പ്രവർത്തകനുമായിരുന്ന പള്ളിക്കര പള്ളിപ്പു ഴയിലെ ഡോ. കെ.എ. മഹമൂദിൻെറ നിര്യാണത്തിൽ കാഞ്ഞങ്ങാട് ദാറുൽ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് യോഗം . വർക്കിങ് ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം, പി.എ. മൊയ്തു, കെ.എം. അബ്ദുറഹ്മാൻ മാസ്റ്റർ, ബി.എം. മുഹമ്മദ്കുഞ്ഞി, അബ്ദുല്ല പാലായി, അഹമ്മദ് ബെസ്റ്റോ, സി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Next Story