Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2019 11:32 PM GMT Updated On
date_range 4 Sep 2019 11:32 PM GMTഓണക്കിറ്റ് വിതരണം
text_fieldsകാഞ്ഞങ്ങാട്: പട്ടികവർഗ വികസനവകുപ്പിൻെറ അജാനൂർ ഗ്രാമപഞ്ചായത്ത് തല പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാനം ചെയ്തു. വാർഡ് മെംബർ ബിന്ദു അധ്യക്ഷതവഹിച്ചു. എസ്.ടി പ്രമോട്ടർ അശ്വിനി സംസാരിച്ചു. എസ്.ടി പ്രമോട്ടർ എം. ലീല സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു.
Next Story