Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 11:31 PM GMT Updated On
date_range 29 Aug 2019 11:31 PM GMTവൈദ്യുതി മുടങ്ങും
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലം സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍ സെക്കൻഡ്, ഏഴിമല, വിവണ ്‍, തെക്കുമ്പാട്, തെക്കുമ്പാട് ബി.ടി.എസ്, അണീക്കര, പുതിയ പുഴക്കര ഭാഗങ്ങളില്‍ െവള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . തളിപ്പറമ്പ് സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, മാണുക്കര, മുതുകുട, മംഗലശ്ശേരി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ .
Next Story