Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:01 AM IST Updated On
date_range 30 Aug 2019 5:01 AM ISTഹോം ഷോപ്പി ഉദ്ഘാടനവും ആരോഗ്യ ബോധവത്കരണവും
text_fieldsbookmark_border
പെരിങ്ങത്തൂർ: 'ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കൂ, ആയുർവേദത്തിലൂടെ' എന്ന സന്ദേശത്തോടെയുള്ള ഹോം ഷോപ്പി ഉദ്ഘാടനവും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. പള്ളിക്കുനി പെരുമ്പ ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങ് പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജേഷ് ഒളവിലം അധ്യക്ഷത വഹിച്ചു. ബവിഷ ഷൈജു ആദ്യ വിൽപന നടത്തി. ശരത്ത് പാറാൽ അവയർനസ് ക്ലാസ് നൽകി. കുമാരൻ പള്ളിക്കുനി, ഷിനോദ് പള്ളിക്കുനി, ജുബിൻ പാറാൽ എന്നിവർ സംസാരിച്ചു. രജനി നിടുമ്പ്രം സ്വാഗതവും ബവിത പള്ളിക്കുനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story