Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:02 AM IST Updated On
date_range 29 Aug 2019 5:02 AM ISTഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ്: എൻ.കെ. ദൃഷ്ണ നയിക്കും
text_fieldsbookmark_border
തലേശ്ശരി: വയനാട് നടക്കുന്ന 23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക് കുള്ള കണ്ണൂർ ജില്ല ടീമിനെ എൻ.കെ. ദൃഷ്ണ നയിക്കും. പി. സൗരഭ്യയാണ് വൈസ് ക്യാപ്റ്റൻ. ടീം അംഗങ്ങൾ: എ. അക്ഷയ, രാഗി മോഹൻ, പി. അനുപ്രിയ, സി.കെ. നന്ദന, കെ.ടി. ശ്രീലക്ഷ്മി, എം.ബി. മയൂരി, അനഘ സുരേന്ദ്രൻ, വി.പി. സൂര്യ, കെ. കീർത്തന, പി. നേദിക, വി.എൻ. നിവേദ്യ മോൾ, എ. ജീഷ്ണ, ആദിത്യ റോയ്, പി.പി. കൃഷ്ണേന്ദു. കോച്ച്: പി.കെ. ദീപ, മാനേജർ: എൻ.കെ. ഷീജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story