Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സരത്തിന്...

മത്സരത്തിന് ഉപയോഗിക്കുന്ന പ്രാവുകളെ കൊന്നതായി പരാതി

text_fields
bookmark_border
തലശ്ശേരി: മത്സരത്തിന് ഉപയോഗിക്കുന്ന പ്രാവുകളെ കൂട് തകർത്ത് കൊന്നൊടുക്കിയതായി പരാതി. തലശ്ശേരി ജൂബിലി മത്സ് യമാർക്കറ്റിന് സമീപത്തെ പാലക്കൽ സിറാജി‍ൻെറ 17 പ്രാവുകളെയാണ് കൊന്നതായി പരാതി ഉയർന്നത്. കഴിഞ്ഞ 40 വർഷമായി പ്രാവുകളെ വളർത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ആളാണ് സിറാജ്. ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. ഇത്സംബന്ധിച്ച് സിറാജ് തലശ്ശേരി പൊലീസിൽ പരാതി നൽകി. കടമായി നൽകിയ 30,000 രൂപ തിരിച്ചു ചോദിച്ചതി‍ൻെറ വിരോധത്താൽ രണ്ടു പേരാണ് പ്രാവുകളെ കൊന്നൊടുക്കിയതെന്നാണ് സിറാജി‍ൻെറ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story