Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTഅക്ഷരക്കൂട്ടം സാംസ്കാരിക വേദി ഉദ്ഘാടനം
text_fieldsbookmark_border
പാനൂർ: അക്ഷരക്കൂട്ടം സാംസ്കാരിക വേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ പി.കെ. പാറക്കടവ് നിർവഹിച്ചു. കഥ-കവിതാമത്സരത്തിനുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു. ഡോ. പുത്തൂർ മുസ്തഫ അധ്യക്ഷതവഹിച്ചു. ബാലിയിൽ മുഹമ്മദ് ഹാജി ലോഗോ പ്രകാശനംചെയ്തു. ഐ.വി. ബാബു ഏറ്റുവാങ്ങി. ദാവൂദ് പാനൂർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ. ടി.കെ. അനിൽകുമാർ കഥാവിശകലനവും മുസ്തഫ കമാൽ കവിതാവിശകലനവും ചെയ്തു. കെ.ടി. ശ്രീധരൻ സ്വാഗതവും റിയാസ് നെച്ചോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story