Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശതാബ്​ദി, തേജസ്​...

ശതാബ്​ദി, തേജസ്​ ട്രെയിൻ നിരക്ക്​ 25 ശതമാനം വരെ കുറച്ചേക്കും

text_fields
bookmark_border
ശതാബ്ദി, തേജസ് ട്രെയിൻ നിരക്ക് 25 ശതമാനം വരെ കുറച്ചേക്കും ന്യൂഡൽഹി: ബജറ്റ് വിമാനക്കമ്പനികളോട് മത്സരിക്കാൻ തിര ക്ക് കുറഞ്ഞ ശതാബ്ദി, തേജസ്, ഗതിമാൻ എക്സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ 25 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ചേക്കും. എ.സി ചെയർകാർഎക്സിക്യൂട്ടിവ് ചെയർകാർ സീറ്റുകളുള്ള ട്രെയിനുകളിലെ അടിസ്ഥാന നിരക്കിലാണ് ഇളവ് നൽകുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം മൊത്തം സീറ്റിൽ പ്രതിമാസം 50 ശതമാനത്തിൽ കുറവു പേർ യാത്ര ചെയ്ത ട്രെയിനുകളിലാണ് ഇളവ് നൽകുക. സെപ്റ്റംബർ 30ഓടെ യാത്രക്കാർ കുറഞ്ഞ ട്രെയിനുകൾ നിർണയിക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story