Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:32 PM GMT Updated On
date_range 26 Aug 2019 11:32 PM GMTനീന്തൽ പരിശീലനം
text_fieldsപയ്യന്നൂർ: കണ്ടങ്കാളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തിൽ അടുത്തമാസം എട്ടിന് വൈകീട്ട് നാലിന് കണ്ടോത ്തിടം സോമേശ്വരി ക്ഷേത്രക്കുളത്തിൽ നടക്കും. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446674806, 8281239862. സബ് ജൂനിയർ ടീം തെരഞ്ഞെടുപ്പ് പയ്യന്നൂർ: അടുത്ത മാസം 14, 15 തീയതികളിൽ തൃശൂർ വടക്കാഞ്ചേരിയിൽ നടക്കുന്ന പുരുഷ, വനിത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ല ടീം സെലക്ഷൻ ട്രയൽസ് പയ്യന്നൂർ വീവൺ കണ്ടോത്ത് ഗ്രൗണ്ടിൽ 28ന് രാവിലെ 10ന് നടക്കും. ഫോൺ: 9446296089.
Next Story