Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2019 11:32 PM GMT Updated On
date_range 22 Aug 2019 11:32 PM GMTഭക്ഷണക്കിറ്റുകൾ നൽകി
text_fieldsതലശ്ശേരി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കക്കടവിൽ പ്രളയദുരിതത്തിൽ സർവതും നഷ്ടപ്പെട്ട ഒരുകൂട്ടം കുടുംബ ങ്ങൾക്ക് തലശ്ശേരി കാത്താണ്ടി ആച്ചു വെൽഫെയർ അസോസിയേഷൻെറ (കാവ) നേതൃത്വത്തിൽ . കാവ പ്രതിനിധികളായ അഷ്റഫ്, മുഷ്ത്താഖ്, മഹമൂദ്, രഹ്ന എന്നിവർ സംസാരിച്ചു.
Next Story