Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാഗതസംഘം ഓഫിസ്...

സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മാഹി: സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമി നടത്തുന്ന പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ്മണി ടൂർണമൻെറിൻെറ സ്വാഗതസംഘം രൂപവത്കരിച്ചു. സെപ്റ്റബർ 12 മുതൽ 15 വരെ നടത്തുന്ന ടൂർണമൻെറ് കമ്മിറ്റി ഓഫിസ് മാഹി അൻസാരി സ്പോർട്സ് ക്ലബിനു മുകളിലാണ് പ്രവർത്തിക്കുക. ജോസ്ബേസിൽ ഡിക്രൂസിൻെറ അധ്യക്ഷതയിൽ മാഹി അഡീഷനൽ ഗവൺമൻെറ് പ്ലീഡർ പി.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story