Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്ര പുറപ്പെട്ടു

യാത്ര പുറപ്പെട്ടു

text_fields
bookmark_border
പാനൂർ: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വയനാട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി കെ.എസ്.യു കൂത്തുപറമ്പ് നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിയോജക മണ്ഡലം പ്രസിഡൻറ് ടി. സായന്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഫ്ലാഗ് ഓഫ് ചെയ്തു. ടി.സി. കുഞ്ഞിരാമൻ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ.സി. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story