Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 11:35 PM GMT Updated On
date_range 20 Aug 2019 11:35 PM GMTപ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി
text_fieldsമാഹി: രാജീവ്ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജൻമവാർഷിക ദിനത്തിൽ ചൂടിക്കൊട്ട രാജീവ് ഭവൻ പ്രവർത്തകർ . പി.പി. വേണുഗോപാൽ, നളിനി ചാത്തു, വിനോദ് പൂഴിയിൽ, അജയൻ പൂഴിയിൽ, മാർട്ടിൻ കൊയ്ലോ, മുഹമ്മദ് സർഫാസ്, പ്രജിത്ത്, ശ്രേയസ്സ്, സന്ദീപ് പുത്തലം, മനോജ് പുത്തലം, ഒ.പി.ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.
Next Story