Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 11:34 PM GMT Updated On
date_range 20 Aug 2019 11:34 PM GMTമൺകൂനകൾ ഉടൻ നീക്കം ചെയ്യണം
text_fieldsപാനൂർ: വാഴമലക്ക് താഴെയുള്ള കൊളുത്തായി മലയിലെ ക്വാറികളിൽ ഇനിയും മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന നിലയിൽ കൂട്ടിയിട്ട കരിങ്കല്ലുകൾ നിറഞ്ഞ മൺകൂനകൾ ഉടൻ നീക്കം ചെയ്യാൻ ജില്ലഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ലോക് താന്ത്രിക് ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത ഖനനങ്ങൾ നിർത്താനും മണ്ണ് മൂടിയ കൃഷിയിടങ്ങൾ പൂർവസ്ഥിതിയിലാക്കാനും കർഷകർക്ക് നഷ്ടപരിഹാരം നൽകാനും നടപടിയുണ്ടാവണമെന്ന് യോഗം ആവശ്യെപ്പട്ടു. പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.
Next Story