Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 11:34 PM GMT Updated On
date_range 20 Aug 2019 11:34 PM GMTതുക കൈമാറി
text_fieldsചൊക്ലി: വർഷങ്ങളായി ശേഖരിച്ചുവെച്ച നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഭിഷേക് സുധാകരൻ എന്ന യുവാവ്. സി.പി.എം മേനപ്രം ലോക്കലിലെ ബാലസംഘം അരയാക്കൂൽ യൂനിറ്റ് പ്രസിഡൻറാണ് കൊക്കോടൻകണ്ടിയിൽ അഭിഷേക് സുധാകരൻ. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ ഏറ്റുവാങ്ങി.
Next Story