Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2019 11:32 PM GMT Updated On
date_range 19 Aug 2019 11:32 PM GMTഅനുശോചിച്ചു
text_fieldsപുന്നോൽ: പുന്നോൽ മാപ്പിള എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയായ സി.എൻ. ഭാർഗവി, മുൻ പി.ടി.എ പ്രസിഡൻറും മാനേജ്മൻെറ് കമ്മ ിറ്റി അംഗവുമായ എം.കെ. അഹമ്മദ് എന്നിവരുടെ നിര്യാണത്തിൽ സ്കൂളിൽ ചേർന്ന യോഗം . സ്കൂൾ മാനേജർ കെ.പി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി.വി. നന്ദഗോപാൽ, പ്രധാനാധ്യാപിക പി.കെ. ബിന്ദു, അഭിജിത്ത് മോഹനൻ, എ.വി. ലത, കെ.ആർ. നിഷ, ലിജി, എൻ.കെ. നിഷ എന്നിവർ സംസാരിച്ചു.
Next Story