Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2019 11:32 PM GMT Updated On
date_range 17 Aug 2019 11:32 PM GMTകിറ്റുകൾ വിതരണം ചെയ്തു
text_fieldsപയ്യന്നൂർ: കടന്നപ്പള്ളി വില്ലേജ് പരിധിയിൽ പ്രളയക്കെടുതികൾക്കിരയായവർക്ക് സർക്കാർ വക . ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് ഇ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ, പഞ്ചായത്തംഗങ്ങളായ എൻ.കെ. സുജിത്, ടി.വി. സുധാകരൻ, വില്ലേജ് ഓഫിസർ കെ. അബ്ദുൽ കരീം, ആർ. ഉണ്ണിമാധവൻ, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
Next Story