Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2019 11:32 PM GMT Updated On
date_range 17 Aug 2019 11:32 PM GMTസ്വാതന്ത്ര്യ ദിനാചരണം
text_fieldsതളിപ്പറമ്പ്: റയ്യാൻ ഇൻറർനാഷനൽ മോണ്ടിസോറി സ്കൂൾ പുതിയ കാമ്പസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ എം. കെ. അനീസ് പതാക ഉയർത്തി. 2019-20 ദുരന്തമുക്ത കേരളമാകുന്നതിനായി റെഡ്-ഓറഞ്ച് അലർട്ട് വരാതിരിക്കാൻ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക ബിന്ദു വിനോദിൻെറ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ഭൂസംരക്ഷണ പ്രതിജ്ഞ എടുത്തു. പ്രളയബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും സ്കൂൾ മാനേജ്മൻെറും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആസൂത്രണംചെയ്ത പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു.
Next Story