സൗജന്യ സര്‍വിസ്

05:03 AM
14/08/2019
തലശ്ശേരി: പ്രളയബാധിതർക്കുള്ള അവശ്യസാധനങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ കൊറിയര്‍ സര്‍വിസ് ആരംഭിച്ചു. ടെറാപ്ലെയിന്‍ എക്‌സ്പ്രസ് കൊറിയറാണ് മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സൗജന്യമായി സാധനസാമഗ്രികള്‍ എത്തിക്കുന്നത്.
Loading...
COMMENTS