പ്രവൃത്തിസമയത്തില്‍ മാറ്റം

05:03 AM
14/08/2019
തലശ്ശേരി: ബുധനാഴ്ച മുതല്‍ തലശ്ശേരി സൗത്ത് കെ.എസ്.ഇ.ബി സെക്ഷനിലെ കാഷ് കൗണ്ടറിൻെറ പ്രവൃത്തിസമയം ഒമ്പത് മുതല്‍ ഒരുമണി വരെയും രണ്ട് മുതല്‍ മൂന്നുമണിവരെയുമായിരിക്കുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Loading...