Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചന്ദനമരം കളവുപോയി

ചന്ദനമരം കളവുപോയി

text_fields
bookmark_border
പെരിങ്ങത്തൂർ: ചന്ദനമരം മോഷണം പോയതായി പരാതി. മത്തിപ്പറമ്പിലെ ചൂരിയൻറവിട സിറാജിൻെറ വീട്ടുപറമ്പിലെ ചന്ദനമാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് മോഷണം നടന്നത്. കനത്ത മഴയായതിനാൽ വീട്ടുകാർ അറിഞ്ഞില്ല. ചൊക്ലി പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story