Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 11:32 PM GMT Updated On
date_range 11 Aug 2019 11:32 PM GMTസ്വാതന്ത്ര്യദിന പരേഡ് റിഹേഴ്‌സല്‍ നാളെ
text_fieldsകണ്ണൂർ: സ്വാതന്ത്ര്യദിന പരേഡിൻെറ റിഹേഴ്‌സല്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് നാലുവരെ നടക്കും. എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് കാഡറ്റുകള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പരേഡ് കമാൻഡര്‍ അറിയിച്ചു.
Next Story