Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 11:32 PM GMT Updated On
date_range 11 Aug 2019 11:32 PM GMTവെള്ളക്കെട്ടിന് പരിഹാരമായി
text_fieldsമാഹി: കഴിഞ്ഞ അഞ്ചുവർഷമായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ജനങ്ങളെ അലട്ടിയിരുന്ന മരുന്നക്കൽ . പഞ്ചായത്ത് സെകട്ടറി ടി. ഷാഹുൽ ഹമീദ് മുൻകൈയെടുത്ത് ചൊമ്പാൽ പൊലീസിൻെറ സഹായത്തോടെയാണ് വെള്ളക്കെട്ട് ഒഴുക്കിവിടാൻ വഴിയുണ്ടാക്കിയത്. 10 വീടുകളിൽ വെള്ളം കയറിയിരുന്നതാണ് ഇതോടെ ഒഴിവായത്.
Next Story