Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:33 PM GMT Updated On
date_range 10 Aug 2019 11:33 PM GMTഅഴിയൂരിൽ നാല് ക്യാമ്പുകളിലായി 706 പേർ
text_fieldsമാഹി: അഴിയൂർ പഞ്ചായത്തിൽ അത്താണിക്കൽ ഹിദായ മദ്റസയിൽ 85 കുടുംബങ്ങളിലെ 100 സ്ത്രീകളും 20 കുട്ടികളും പുരുഷന്മാരുമുൾെപ്പടെ 150 പേരാണ് ക്യാമ്പുകളിലെത്തിയത്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ-99 കുടുംബം180 സ്ത്രീകൾ 19 കുട്ടികൾ ആകെ -360, പനാടേമ്മൽ എം.യു.പി സ്കൂൾ 21- 27- 9 ആകെ 78, കല്ലാമല യു.പി സ്കൂൾ 62-36-5 ആകെ 118.
Next Story