Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:33 PM GMT Updated On
date_range 10 Aug 2019 11:33 PM GMTതലശ്ശേരി താലൂക്കില്‍ 1281 പേര്‍ ക്യാമ്പില്‍
text_fieldsതലശ്ശേരി: താലൂക്കില്‍ 26 ക്യാമ്പുകളിലായി 400 കുടുംബങ്ങളിലെ 1291 പേര്‍ ക്യാമ്പുകളില്‍. മാഹിപ്പുഴ കവിഞ്ഞ പെരിങ്ങത്തൂര്‍ വില്ലേജിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്‍ -ഏഴ്. കതിരൂര്‍ വില്ലേജില്‍ അഞ്ച് ക്യാമ്പുകളുണ്ട്. നൂറുകണക്കിന് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താല്‍ക്കാലികമായി മാറിയിട്ടുണ്ട്. പുതുതായി 11 ക്യാമ്പുകള്‍ ശനിയാഴ്ച തുറന്നു. കോടിയേരി വില്ലേജില്‍ നാലും പുത്തൂര്‍ വില്ലേജില്‍ രണ്ടും വീടുകള്‍ ഭാഗികമായി തകര്‍ന്നു.
Next Story