Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:33 PM GMT Updated On
date_range 10 Aug 2019 11:33 PM GMTപഴയങ്ങാടി ഏഴോം-കുപ്പം റോഡിൽ ഗതാഗതം നിലച്ചു
text_fieldsപഴയങ്ങാടി: ഏഴോം-തളിപ്പറമ്പ് റൂട്ടിൽ ഏഴോം കോട്ടക്കലിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതം നിലച്ചു. തുടർന്ന് പഴയങ്ങാടി-തളിപ്പറമ്പ് വരെയുള്ള ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം മുടങ്ങി. പഴയങ്ങാടി- പട്ടുവം പുഴകൾ കവിഞ്ഞൊഴുകുന്നതാണ് വെള്ളക്കെട്ടിന് കാരണം. ഏഴോം പഞ്ചായത്ത് പരിധിയിൽ വെള്ളം കയറിയതിനാൽ ഇന്നലെയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Next Story