Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 4:18 AM GMT Updated On
date_range 9 Aug 2019 4:18 AM GMTകസാനക്കോട്ടയിൽനിന്ന് കുടുംബങ്ങളെ മാറ്റി
text_fieldsകണ്ണൂർ: കസാനക്കോട്ടയിൽ ക്വാർേട്ടഴ്സ് അപകടത്തിലായി. ക്വാർേട്ടഴ്സിലെ നാല് കുടുംബങ്ങളെയും സമീപത്തുള്ള രണ്ട് വ ീടുകളിലുള്ളവരെയും ബന്ധുവീടുകളിലേക്ക് മാറ്റി. മഴയെ തുടർന്ന് ക്വാർേട്ടഴ്സിൻെറ താഴെനിലയുടെ ബാത്റൂം താഴ്ന്നുപോകുകയും ക്വാർേട്ടഴ്സ് അപകടാവസ്ഥയിലാകുകയുമായിരുന്നു. ക്വാർേട്ടഴ്സ് നിലംപൊത്തുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അധികൃതർ കുടുംബങ്ങളെ മാറ്റുകയായിരുന്നു.
Next Story