Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 4:18 AM GMT Updated On
date_range 9 Aug 2019 4:18 AM GMTദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുക -^എം.വി. ജയരാജൻ
text_fieldsദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുക --എം.വി. ജയരാജൻ കണ്ണൂർ: ജില്ലയിലെ പല മേഖലയും അതിരൂക്ഷമായ പ്രളയക്കെടുതികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരും വർഗ -ബഹുജന സംഘടനാപ്രവർത്തകരടക്കമുള്ള ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രസ്‌താവനയിൽ അറിയിച്ചു. കെടുതികൾ കൂടുതലുണ്ടായ പ്രദേശങ്ങളിലെ പ്രവർത്തകർ മറ്റു സംഘടനാ പ്രവർത്തനങ്ങളെല്ലാം നിർത്തിെവച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
Next Story