Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTഅനുശോചിച്ചു
text_fieldsbookmark_border
പയ്യന്നൂർ: പ്രവാസിയും എല്‍.ആര്‍.എല്‍ ട്രേഡേഴ്സ് ഉടമയുമായ പുതിയ കൊടി കരുണാകരൻെറ നിര്യാണത്തില്‍ ചങ്ങായിക്കൂട ്ടം വാട്സ്ആപ് ഇൻറര്‍നാഷനല്‍ അനുശോചിച്ചു. ചങ്ങായിക്കൂട്ടത്തിൻെറ ആദരസൂചകമായി ഫാ. ആൻറണി പുതുമന മൃതദേഹത്തില്‍ റീത്ത് സമര്‍പ്പണം നടത്തി. അനുശോചനയോഗത്തില്‍ വി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മനോഹരന്‍ വെങ്ങര, ഗംഗന്‍ കുഞ്ഞിമംഗലം, മന്ദ്യത്ത് ഭരതന്‍, രഞ്ജിത്ത് കുഞ്ഞിമംഗലം, പ്രജിത്ത് കുഞ്ഞിമംഗലം, റാഫി കായന്‍കുളവന്‍, സുദര്‍ശന്‍ ഏഴിലോട്, നൂരിഷ തങ്ങള്‍, ഷൗക്കത്ത് പെരുമ്പ, കമലേഷ് നമ്പ്യാര്‍, വിനോദ് വൈഗ, ബാബു മാട്ടുമ്മല്‍, കെ.വി.പി. മുഹമ്മദ്, അജയന്‍ അക്കരക്കാരന്‍, കെ.ടി. മുഹമ്മദ്, സുഭാഷ് ബാബു, എം.വി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. കലാപ്രതിഭകളുടെ നേതൃത്വത്തിലുള്ള ചാരിറ്റി സംരംഭമായ ചങ്ങായിക്കൂട്ടം വാട്സ്ആപ് ഗ്രൂപ്പിൻെറ സജീവാംഗമായിരുന്നു പരേതനായ പുതിയകൊടി കരുണാകരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story