Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 11:32 PM GMT Updated On
date_range 4 Aug 2019 11:32 PM GMTവൈദ്യുതി മുടങ്ങും
text_fieldsപെരിങ്ങത്തൂർ: സെക്ഷൻ പരിധിയായ പഞ്ചാരമുക്ക്, പാലോറത്ത് പള്ളി, കല്ലറ, നന്നടത്തിൽ പീടിക, മുക്കിൽപീടിക എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച ഒമ്പതു മുതൽ മൂന്നുവരെയും ഇരത്തിൻകീഴിൽ, കുറൂളികാവ്, പൊയിൽ ഭാഗങ്ങളിൽ എട്ടു മുതൽ ആറുവരെയും വൈദ്യുതി മുടങ്ങും.
Next Story