Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുവിപണിയിൽനിന്ന് വളം...

പൊതുവിപണിയിൽനിന്ന് വളം വാങ്ങാം

text_fields
bookmark_border
മാഹി: കൃഷി വകുപ്പിൽ മാർച്ച് നാലിന് ശേഷം അപേക്ഷ നൽകിയ കർഷകരിൽ വളം ലഭിക്കാത്തവർക്ക് ഇനി മുതൽ പൊതുവിപണിയിൽ നിന്ന് വാങ്ങാവുന്നതാണെന്ന് മാഹി കൃഷി - കർഷക ക്ഷേമ െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൃഷി വകുപ്പ് നിശ്ചയിക്കുന്ന വിലക്കും അനുവദിക്കുന്ന അളവിലും തൂക്കത്തിനും അനുസരിച്ച് തെങ്ങ് തുറക്കുന്നതിനുശേഷം വളം വാങ്ങി അതിൻെറ അസ്സൽ ജി.എസ്.ടി ബില്ലും ബാങ്ക് അക്കൗണ്ട് പാസ്ബുക്കിൻെറയും ആധാർ കാർഡിൻെറയും പകർപ്പുകൾ കൃഷി വകുപ്പിൻെറ പള്ളൂർ / മാഹി ഓഫിസിൽ എത്തിക്കണം. ഒക്ടോബർ 31നകം വളം വാങ്ങിയ ബില്ലുകൾ എത്തിക്കണം. വളവും തോട്ടവും പരിശോധിച്ച ശേഷം സബ്‌സിഡി തുക അതത് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story