Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:02 AM IST Updated On
date_range 1 Aug 2019 5:02 AM ISTസംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ധർണ ഇന്ന്
text_fieldsbookmark_border
മാഹി: സൻെറാക് എം.ബി.ബി.എസ് പ്രവേശന സംവരണപട്ടികയിൽനിന്ന് മാഹിയിലെ ഒ.ബി.സി, -----എം.ബി.സി----------- വിഭാഗങ്ങളായ തീയ്യ, മുസ്ലിം, ക്രിസ്ത്യൻ, വിശ്വകർമ, ചാലിയ, ചെട്ടിയാർ മുതലായ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം നിർത്തൽചെയ്ത നടപടിെക്കതിരെ റീജനൽ അഡ്മിനിസ്ട്രേറ്റർ ഓഫിസിന് സമീപം ധർണ നടത്തും. വ്യാഴാഴ്ച രാവിലെ 10ന് മാഹി റീജനൽ മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ധർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story