Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅൽഫലാഹ് സ്കൂളിന് ഓവറോൾ...

അൽഫലാഹ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്

text_fields
bookmark_border
പെരിങ്ങാടി: പഴയങ്ങാടി വാദിഹുദ സ്കൂളിൽ 13 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത് ഖുർആൻ അടിസ്ഥാനമാക്കി നട ത്തിയ ഇൻസ്പിരോ '19 കണ്ണൂർ ക്ലസ്റ്റർ മത്സര പരിപാടിയിൽ പെരിങ്ങാടി അൽഫലാഹ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഖുർആൻ പാരായണം, ഹിഫ്ള് തുടങ്ങിയ ഇനങ്ങളിൽ അബ്ദുൽ മുസവ്വിർ, ആയിഷ റഹ്മ, സഹീർ അസ്ക്കർ ഒന്നാം സ്ഥാനവും സുമയ്യ, സഹന ശമീൽ രണ്ടാം സ്ഥാനവും സാഹിദ് ശമീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story