Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2019 11:31 PM GMT Updated On
date_range 30 July 2019 11:31 PM GMTഅനുസ്മരണം
text_fieldsbookmark_border
കണ്ണാടിപ്പറമ്പ്: മുസ്ലിം ലീഗ് കണ്ണാടിപ്പറമ്പ് ഏരിയ കമ്മിറ്റിയും പാറപ്പുറം ശാഖ കമ്മിറ്റിയും ലീഗ് നേതാവ് കെ.ടി . അബ്ദുല്ല ഹാജി അനുസ്മരണ പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. ഇ.വി. അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീർ ഹനീഫി പ്രാർഥനക്ക് നേതൃത്വം നൽകി. ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൻ. മുസ്തഫ, കബീർ കണ്ണാടിപ്പറമ്പ്, പി.വി. അബ്ദുല്ല, എ.ടി. മഹമൂദ് ഹാജി, സി. കുഞ്ഞഹമ്മദ് ഹാജി, ഷഹബാസ് നിടുവാട്ട്, സി. ആലിക്കുഞ്ഞി, മുഹമ്മദ് അലി ആറാംപീടിക, അഷ്കർ കണ്ണാടിപ്പറമ്പ്, കെ.കെ. ഷിനാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story