Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൃത്യുഞ്ജയഹോമം

മൃത്യുഞ്ജയഹോമം

text_fields
bookmark_border
ഇരിക്കൂർ: ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, തൃക്കാല പൂജ, ഉച്ചപൂജ തുടങ്ങിയ പരിപാടികൾ നടന്നു. ക്ഷേത്രം തന്ത്രി ചതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story