Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ആർ.ടി.സി സർവിസ്...

കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി

text_fields
bookmark_border
ഉരുവച്ചാൽ: ഉരുവച്ചാൽ -മാലൂർ റൂട്ടിൽ . തലശ്ശേരി ഡിപ്പോയിൽനിന്നുള്ള ബസ് രാവിലെ 11.45നാണ് ഉരുവച്ചാലിലെത്തുന്നത്. ഉരുവച്ചാൽ വഴി മാലൂർ-പേരാവൂർ റൂട്ടിൽ ബസിൻെറ സർവിസ് കുറവുമൂലം ഒരുമണിക്കൂറിലധികം യാത്രക്കാർ ബസിന് കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു. നിലവിൽ രാവിലെ --------11.5 ന്---------------------- ഉരുവച്ചാലിൽനിന്ന് മാലൂർ ഭാഗത്തേക്ക് ബസ് പോയാൽ അടുത്ത ബസ് 12.10നായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story