Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2019 11:34 PM GMT Updated On
date_range 26 July 2019 11:34 PM GMTചീമേനി തുറന്ന ജയിലിൽ നിർമിച്ച കുളം ഉദ്ഘാടനം
text_fieldsചെറുവത്തൂർ: ചീമേനി തുറന്ന ജയിലിൽ നിർമിച്ച കുളം ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനംചെയ്തു. ജയില്‍ സൂപ്രണ്ട് പി. അ ജയകുമാര്‍, ജോ. സൂപ്രണ്ട് കെ. ഹസന്‍, അസി. സൂപ്രണ്ടുമാരായ എം.വി. ഗിരീഷ്‌കുമാര്‍, കെ. രാമകൃഷ്ണന്‍, കെ. രാജീവന്‍, വെല്‍ഫെയര്‍ ഓഫിസര്‍ കെ. ശിവപ്രസാദ്, കൃഷി ഓഫിസര്‍ കെ.എന്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജയില്‍വളപ്പിലെ കൃഷിയിടങ്ങള്‍, ഫാമുകള്‍ എന്നിവയും അദ്ദേഹം സന്ദര്‍ശിച്ചു.
Next Story