Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂനിവേഴ്​സൽ കോളജ്​...

യൂനിവേഴ്​സൽ കോളജ്​ ഓഫ്​ എൻജിനീയറിങ്ങിൽ ഒന്നാംവർഷ ക്ലാസുകൾ ഇന്നാരംഭിക്കും

text_fields
bookmark_border
കണ്ണൂർ: പയ്യന്നൂർ എടാട്ട് യൂനിവേഴ്സൽ കോളജ് ഒാഫ് എൻജിനീയറിങ്ങിൽ ദ്വിവത്സര ഗവ. എൻജിനീയറിങ് കോഴ്സുകളായ ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, റഫ്രിജറേഷൻ ആൻഡ് എ.സി, സിവിൽ എന്നിവയുടെ ഒന്നാംവർഷ ക്ലാസുകൾ വ്യാഴാഴ്ച 9.30ന് ആരംഭിക്കും. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പെൺകുട്ടികൾക്കും എസ്.സി-എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്കും പ്രത്യേക ഫീസിളവ്. കൂടാതെ പ്ലസ് ടു പരീക്ഷയിൽ 60 ശതമാനം മാർക്കിന് മുകളിലുള്ളവർക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള അവസരവും. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ രക്ഷിതാവിനെയും കൂട്ടി ഒറിജിനൽ സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി കോളജിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 04985806466, 9447738512, 8281469555, 8281669555.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story