Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭർത്താവും ഭാര്യയും​...

ഭർത്താവും ഭാര്യയും​ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു

text_fields
bookmark_border
പഴയങ്ങാടി: അടുത്തിലയിൽ . ചൊവ്വാഴ്ച രാവിലെ ഒമ്പതിന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ചെമഞ്ചേരി ബാലൻ നമ്പ്യാരും ബുധനാഴ ്ച പുലർച്ച ഒന്നിന് ഭാര്യ ഇ.എൻ. സൗദാമിനി അമ്മയും (78) മരിക്കുകയായിരുന്നു. മക്കൾ: ജയകുമാർ (എ.എഫ്.ഒ, മൃഗസംരക്ഷണ വകുപ്പ്), ജയശ്രീ (അധ്യാപിക, ജി.ജി.എച്ച്.എസ്.എസ് മാടായി), ജയപ്രഭ(അധ്യാപിക, എ.ജെ.ഐ.എ.യു.പി.എസ് ഉപ്പള), ജയചന്ദ്രൻ (അധ്യാപകൻ, എ.യു.പി.എസ് തില്ലങ്കേരി). മരുമക്കൾ: ഗോപിനാഥൻ (റിട്ട. നേവൽ ഓഫിസർ), ജയപ്രകാശ് (ഹെഡ്മാസ്റ്റർ, സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ് മാട്ടൂൽ), റസീജ (അധ്യാപിക, ജി.ജി.എച്ച്.എസ്.എസ് മാടായി). സഹോദരങ്ങൾ: ശക്തിധര മേനോൻ, ഡോ. ലക്ഷ്മീധര മേനോൻ, അഡ്വ. ചന്ദ്രശേഖര മേനോൻ, നാരായണിക്കുട്ടി, സരസ്വതി, ശ്രീകുമാരി, പരേതനായ രാജശേഖര മേനോൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story