Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2019 11:33 PM GMT Updated On
date_range 23 July 2019 11:33 PM GMTഗവ. മെഡിക്കൽ കോളജിൽ സ്ഥിരം ചിത്രപ്രദർശനം
text_fieldsbookmark_border
പയ്യന്നൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ, കേരള ലളിതകല അക്കാദമിയുടെ ആഭിമു ഖ്യത്തിൽ സ്ഥിരം ചിത്രപ്രദർശനം ഒരുക്കുന്നു. നിരവധി കാർഡിയാക് പ്രൊസീജറുകൾ ചെയ്യുന്ന കേന്ദ്രങ്ങളിലൊന്നായ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഇത്തരത്തിൽ പ്രശസ്തരുടെ പെയിൻറിങ്ങുകൾ സ്ഥാപിക്കുന്നത് ഹൃദ്രോഗ ബാധിതരുടെയും കൂട്ടിരിപ്പുകാരുടെയും ഉത്കണ്ഠ കുറക്കുന്നതിന് സഹായകരമാവുമെന്നും വിലയിരുത്തപ്പെടുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ ഇത്തരത്തിൽ സ്ഥിരം ചിത്രപ്രദർശനം ഒരുക്കുന്നത്. ചിത്രങ്ങൾ ബുധനാഴ്ച രാവിലെ 10ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story