Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 11:32 PM GMT Updated On
date_range 21 July 2019 11:32 PM GMTചാലോട് വീണ്ടും അപകടം
text_fieldsമട്ടന്നൂര്‍: ചാലോട് വീണ്ടും വാഹനാപകടം. കണ്ണൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ഫസല്‍ ഇ ഉമര്‍ സ്‌കൂള്‍ ബസിന് കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ടാക്‌സി കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിസ്സാര പരിക്കേറ്റ കാര്‍ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story