Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 11:32 PM GMT Updated On
date_range 21 July 2019 11:32 PM GMTഫാഷൻ ഡിസൈനിങ് പരിശീലനം
text_fieldsbookmark_border
അണിയാരം: പാനൂർ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻെറ നേതൃത്വത്തിൽ സൗജന്യ ഫാഷൻ ഡിസൈനിങ് പരിശീലന പരിപാടികൾക്ക് തുടക്കമാ യി. അണിയാരം വയോജനകേന്ദ്രത്തിൽ നടന്ന ചടങ്ങ് പാനൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. റംല ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പറമ്പത്ത് ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. നിഷിത ചന്ദ്രൻ, സി.വി. ജോസഫ് എന്നിവർ സംസാരിച്ചു. സി.ഒ. അനിത സ്വാഗതവും കെ. ഷീജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story