Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTലയൺസ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
text_fieldsbookmark_border
കണ്ണൂർ: ലയൺസ് ക്ലബ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് കാബിനറ്റ് ഇൻസ്റ്റലേഷൻ ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് മാങ്ങാട്ടുപറമ്പ് ലെക്സോട്ടിക്ക കൺവെൻഷൻ സൻെററിലാണ് പരിപാടി. ലയൺസ് മുൻ ഇൻറർനാഷനൽ ഡയറക്ടർ ആർ. സുനിൽകുമാർ നേതൃത്വം വഹിക്കും. എ.വി. വാമൻകുമാർ മുഖ്യാതിഥിയാകും. ഡിസ്ട്രിക്ടിലെ വൈസ് ഗവർണർമാർ, കാബിനറ്റ് അംഗങ്ങൾ തുടങ്ങിയ എല്ലാവരെയും സ്ഥാനാരോഹണംചെയ്യും. വാർത്താസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. എസ്. രാജീവ്, കാബിനറ്റ് സെക്രട്ടറി കെ.വി. രാമചന്ദ്രൻ, ഇ. അനിരുദ്ധൻ, പി.എം. ഷാനവാസ്, പ്രേംകുമാർ, പി. സുധീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story