Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 11:32 PM GMT Updated On
date_range 20 July 2019 11:32 PM GMTഎൻ.ഇ. ബാലറാം അനുസ്മരണം
text_fieldsതലശ്ശേരി: പൊന്ന്യം വെസ്റ്റ് യുവജന സ്പോർട്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ സി.പി.െഎ നേതാവ് എൻ.ഇ. ബാലറാം അനുസ്മരണവും എൻഡ ോവ്മൻെറ് വിതരണവും സംഘടിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. പൊന്ന്യം കൃഷ്ണൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഡോക്യുമൻെററി സംവിധായകൻ ഗിരീഷ് മക്രേരി എൻഡോവ്മൻെറ് വിതരണം നടത്തി. അഡ്വ. പ്രദീപ് പുതുക്കുടി, പി.വി. രാഘവൻ, പി. ലീല, യു. ദാമോദരൻ, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Next Story