Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവണ്ണാത്തിപ്പുഴ...

വണ്ണാത്തിപ്പുഴ കരകവിയുന്നു

text_fields
bookmark_border
തകർന്ന കൈവരി നന്നാക്കിയില്ല പയ്യന്നൂർ: രണ്ടാഴ്ച മുമ്പ് കാറിടിച്ച് തകർന്ന വണ്ണാത്തിപ്പുഴ പാലത്തിൻെറ കൈവരി നന ്നാക്കാത്തത് അപകടഭീതി പരത്തുന്നു. ശക്തമായ മഴയിൽ വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകുമ്പോഴും കൈവരി നന്നാക്കാത്തതാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായത്. ദിനംപ്രതി നിരവധി വാഹനങ്ങളും വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരും കടന്നു പോകുന്ന പാലം കൂടിയാണിത്. ഇപ്പോൾ താൽക്കാലികമായി മുളയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് കെട്ടിയനിലയിലാണ്. പുഴയിൽ വെള്ളം കൂടിയതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ അപകടഭീഷണിയുയർത്തുന്നു. പുതിയ പാലം നിർമിക്കാൻ അനുമതിയായിട്ടുണ്ടെങ്കിലും താൽക്കാലിക പരിഹാരമായി തകർന്ന കൈവരികളെങ്കിലും നന്നാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story