Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTകൊടിമരം നശിപ്പിച്ചവർ ദുഃഖിക്കേണ്ടി വരും -സതീശൻ പാച്ചേനി
text_fieldsbookmark_border
തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലെ പുന്നക്കുളങ്ങരയിൽ സ്ഥാപിച്ച കോൺഗ്രസ്, ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചവർ വരുംനാളുക ളിൽ ദുഃഖിക്കേണ്ടിവരുമെന്നും നഗരസഭയിൽ കോൺഗ്രസ് നടത്തിയ പദയാത്രക്ക് ആന്തൂരിലെ ജനത വലിയ സ്വീകരണം നൽകിയതിൽ വിളറിപൂണ്ട അസഹിഷ്ണുതയുടെ വക്താക്കളുടെ ഇത്തരം നടപടി പ്രതിഷേധാർഹമാണെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാതെ പാർട്ടി ഗ്രാമങ്ങളെന്നുപറഞ്ഞ് മേനി നടിക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്ക് അധികകാലമൊന്നും നിലനിൽപ് ഉണ്ടാവില്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story